Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുദ്​ഗാമിൽ...

ബുദ്​ഗാമിൽ ഏറ്റുമുട്ടൽ; തീവ്രവാദിയെ വധിച്ചു

text_fields
bookmark_border
indian-army
cancel

ബുദ്​ഗാം: ജമ്മുകശ്​മീരിലെ ബുദ്​ഗാമിൽ തീവ്രവാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. ബുദ്​ഗാമിലെ സുസ്​തു ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു.

വെടിവെപ്പ്​ ഇപ്പോഴും തുടരുകയാണ്​. പ്രദേശത്തെ കെട്ടിടത്തിൽ കുറഞ്ഞത്​ മൂന്ന്​ തീവ്രവാദികളെങ്കിലും ഒളിച്ചിരിക്കുന്നുണ്ടെന്ന്​ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്​ ​സൈന്യം നടത്തിയ തെരച്ചിലാണ്​ ഏറ്റുമുട്ടലിലേക്ക്​ നയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirencountermalayalam news
News Summary - Terrorrist Killed in Encounter - India News
Next Story