Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Red Fort
cancel
camera_alt

Photo Credit: PTI

Homechevron_rightNewschevron_rightIndiachevron_rightചെ​ങ്കോട്ടയിലും...

ചെ​ങ്കോട്ടയിലും പക്ഷിപ്പനി; റിപബ്ലിക്​ ദിനം വരെ സഞ്ചാരികൾക്ക്​ പ്രവേശനമില്ല

text_fields
bookmark_border

ന്യൂഡൽഹി: ഡൽഹിയിലെ ചെ​ങ്കോട്ടയിൽനിന്ന്​ ശേഖരിച്ച പക്ഷികളുടെ സാമ്പിളുകളിൽ പക്ഷിപ്പനി സ്​ഥിരീകരിച്ചു. ചെ​ങ്കോട്ടയിൽ 15ഓളം കാക്കക​െള ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഈ സാമ്പിളുകൾ പരിശോധനക്കായി അയക്കുകയായിരുന്നു. റിപബ്ലിക്​ ദിന ആഘോഷങ്ങൾ നടക്കാനിരി​ക്കെയാണ്​ രോഗം സ്​ഥിരീകരിച്ചത്​.

​ജലന്ധറിലെയും ഭോപാലിലെയും ലാബുകളിൽ അയച്ചാണ്​ സാമ്പിളുകൾ പരിശോധിച്ചത്​. റിപബ്ലിക്​ ദിന പരേഡ്​ നടക്കാനിരിക്കുന്ന ജനുവരി 26 വരെ ​െച​ങ്കോട്ട അടച്ചിടുമെന്ന്​ അധികൃതർ അറിയിച്ചു. ജനുവരി 26 വരെ പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും പ്രവേശനമുണ്ടാകില്ല. പക്ഷിപ്പനിയിൽനിന്ന്​ സഞ്ചാരികളെ രക്ഷിക്കുന്നതിന്​ വേണ്ടിയാണ്​ നടപടിയെന്നും അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bird fluRed fort
News Summary - Tests confirm dead birds from Red Fort had bird flu public entry banned
Next Story