Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിൽ തായ്​ യുവതി...

ഹരിയാനയിൽ തായ്​ യുവതി കൂട്ട ബലാത്സംഗത്തിനിരയായി; ഹോട്ടലുടമ പിടിയിൽ

text_fields
bookmark_border
ഹരിയാനയിൽ തായ്​ യുവതി കൂട്ട ബലാത്സംഗത്തിനിരയായി; ഹോട്ടലുടമ പിടിയിൽ
cancel

ഹിസാർ (ഹരിയാന): തായ്​ലൻഡ്​ യുവതി ഹോട്ടലിൽ കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ്​. കഴിഞ്ഞ വ്യാഴാഴ്​ച നടന്ന സംഭവത്തിൽ ഹോട്ടൽ ഉടമയായ ഗുൽഷനെ​​ അറസ്​റ്റ്​ ചെയ്​തു. ഒരാൾ കൂടി പിടിയിലാകാനുണ്ട്​​.

40 വയസിനോടടുത്ത്​ പ്രായം വരുന്ന സ്​ത്രീ മാർച്ച്​ മൂന്നിനാണ്​ ഡൽഹിയിലെത്തിയത്​. ശേഷം സുഹൃത്തുക്കളോടൊപ്പം 300 കിലോമീറ്റർ അകലെയുള്ള ഹിസാറിലെത്തുകയായിരുന്നു.

റൂമിൽ അതിക്രമിച്ച്​ കയറിയാണ് ഹോട്ടലുടമ പീഡനം നടത്തിയതെന്നും മറ്റൊരാളും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായും അവർ പറഞ്ഞു. ചിലർ സഹായിച്ചാണ്​ താൻ​ പൊലീസ്​ സ്​റ്റേഷനിൽ എത്തിയതെന്ന്​ അവർ പരാതിയിൽ പറഞ്ഞു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hariyanagang rapeThai woman raped
Next Story