Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅണ്ണാ ഡി.എം.കെ...

അണ്ണാ ഡി.എം.കെ ആസ്​ഥാനം ഇനി 'പുരട്ച്ചി തലൈവർ എം.ജി.ആർ മാളികൈ' എന്ന പേരിലറിയപ്പെടും

text_fields
bookmark_border
puratchi thalaivar malikai
cancel
camera_alt

ചെന്നൈ റോയപേട്ടയിലെ അണ്ണാ ഡി.എം.കെ ആസ്​ഥാനം

ചെന്നൈ: നഗരത്തിലെ റോയപേട്ട അവ്വൈ ഷൺമുഖം റോഡിലെ അണ്ണാ ഡി.എം.കെ ആസ്​ഥാന മന്ദിരം 'പുരട്ച്ചി തലൈവർ എം.ജി.ആർ മാളികൈ' എന്ന പേരിലറിയപ്പെടും. പാർട്ടിയുടെ സുവർണ ജൂബിലിയാഘോഷ​േത്താടനുബന്ധിച്ചാണ്​ ഒാഫിസിന്​ പുതിയ പേരിട്ടതെന്ന്​ അണ്ണാ ഡി.എം.കെ കോ ഒാഡിനേറ്റർ ഒ.പന്നീർശെൽവം, ജോ. കോ ഒാഡിനേറ്റർ എടപ്പാടി പളനിസാമി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

1986ൽ പാർട്ടി സ്​ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ അന്തരിച്ച എം.ജി.രാമചന്ദ്രൻറ ഭാര്യ വി.എൻ.ജാനകി രാമചന്ദ്രനാണ്​ ഇൗ കെട്ടിടം പാർട്ടിക്ക്​ സംഭാവനയായി നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Purachi Talaivar MGR Malikai
News Summary - The Anna DMK headquarters will now be known as 'Purachi Talaivar MGR Malikai'.
Next Story