Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാ​റി​െൻറ ബ​മ്പ​ർ...

കാ​റി​െൻറ ബ​മ്പ​ർ ക​ടി​ച്ചു​പി​ടി​ച്ച്​ ക​ടു​വ; വി​ഡി​യോ വൈ​റ​ൽ

text_fields
bookmark_border
tiger
cancel
camera_alt

ബ​ന്നാ​ർ​ഘ​ട്ട ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ സ​ഫാ​രി​ക്കെ​ത്തി​യ​വ​രു​ടെ കാ​റി​െൻറ ബ​മ്പ​റി​ൽ ക​ടി​ച്ചു​വലിക്കുന്ന ക​ടു​വ​

ബം​ഗ​ളൂ​രു: ബ​ന്നാ​ർ​ഘ​ട്ട ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ കാ​റി​െൻറ ബ​മ്പ​റി​ൽ ക​ടി​ച്ചു​തൂ​ങ്ങി​യ ക​ടു​വ​യു​ടെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. ബ​ന്നാ​ർ​ഘ​ട്ട പാ​ർ​ക്കി​ൽ സ​ഫാ​രി​ക്കെ​ത്തി​യ​വ​രു​ടെ കാ​റി​ലാ​ണ്​ ക​ടു​വ പി​ടി​ത്ത​മി​ട്ട​ത്.

കാ​റി​െൻറ പി​ൻ​ഭാ​ഗ​ത്തെ ബ​മ്പ​റി​ൽ പ​ല്ലും ന​ഖ​വു​മു​പ​യോ​ഗി​ച്ച്​ പി​ടി​ത്ത​മി​ട്ട ക​ടു​വ കാ​റി​നെ അ​ൽ​പം പി​ന്നി​ലേ​ക്ക്​ വ​ലി​ക്കു​ക​യും ചെ​യ്​​തു. ക​ടു​വ​യു​െ​ട ആ​ക്ര​മ​ണ​ത്തി​ൽ ഒ​ടു​വി​ൽ ബ​മ്പ​ർ പൊ​ളി​യു​ന്ന​താ​ണ്​ വി​ഡി​യോ​യു​െ​ട അ​വ​സാ​ന​ത്തി​ലു​ള്ള​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച വി​ഡി​യോ ബ​ന്നാ​ർ​ഘ​ട്ട പാ​ർ​ക്കി​ൽ​നി​ന്നു​ള്ള​താ​ണെ​ന്ന്​ എ​ക്​​സി. ഡ​യ​റ​ക്​​ട​ർ വ​ന​ശ്രീ ബി​പി​ൻ സി​ങ്​ സ്​​ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ, വി​ഡി​യോ ര​ണ്ടു​മാ​സം മു​മ്പു​ള്ള​താ​ണെ​ന്നും ബാ​റ്റ​റി ത​ക​രാ​റി​െ​ന തു​ട​ർ​ന്ന്​ പാ​ർ​ക്കി​ന​ക​ത്തെ സ​ഫാ​രി​ക്കി​ടെ വാ​ഹ​നം നി​ന്നു​പോ​യ​പ്പോ​ഴാ​ണ്​ ക​ടു​വ പി​ടി​ത്ത​മി​ട്ട​തെ​ന്നും പി​ന്നീ​ട്​ റെ​സ്​​ക്യൂ സം​ഘ​മെ​ത്തി വാ​ഹ​നം ​െക​ട്ടി​വ​ലി​ച്ച് പു​റ​ത്തെ​ത്തി​ച്ചു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigertiger attacked car
News Summary - The bumper of the car was bitten and pulled by tiger; video viral
Next Story