Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2024 6:17 AM IST Updated On
date_range 22 Aug 2024 10:10 PM ISTഡോക്ടർമാർക്ക് ഇടക്കാല സംരക്ഷണം: സുപ്രീംകോടതിയെ സമീപിച്ച് ‘ഫൈമ’
text_fieldsbookmark_border
ന്യൂഡൽഹി: ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ സംബന്ധിച്ച് ദേശീയ ദൗത്യസംഘം റിപ്പോർട്ട് സമർപ്പിക്കും വരെ ഡോക്ടർമാർക്ക് ഇടക്കാല സംരക്ഷണം വേണമെന്ന ആവശ്യവുമായി ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (ഫൈമ) സുപ്രീംകോടതിയെ സമീപിച്ചു.
ഡോക്ടർമാർ നിരന്തരം അക്രമങ്ങൾക്കും ഭീഷണികൾക്കും വിധേയരാകുകയാണെന്നും രോഗികൾ മരിച്ചാൽ അവരുടെ ജീവൻ അപകടത്തിലാകുകയാണെന്നും ഫൈമ ഹരജിയിൽ ബോധിപ്പിച്ചു. കൊൽക്കത്ത സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ അപേക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story