Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2023 8:01 AM IST Updated On
date_range 13 Dec 2023 8:01 AM ISTവിചാരണത്തടവുകാരുടെ എണ്ണം നാലു ലക്ഷത്തിലധികമെന്ന് കേന്ദ്രം
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്തെ വിവിധ ജയിലുകളിൽ വിചാരണ കാത്ത് കഴിയുന്ന തടവുകാരുടെ എണ്ണം 4,34,302 ആണെന്ന് കേന്ദ്ര സർക്കാർ. 2022 ഡിസംബർ 31 വരെയുള്ള കണക്കാണിത്. ലോക്സഭയിൽ ബെന്നി ബഹനാൻ, ടി.എൻ. പ്രതാപൻ എന്നിവരുടെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി അജയകുമാർ മിശ്ര നൽകിയ മറുപടിയിലാണ് വിചാരണത്തടവുകാരുടെ എണ്ണം വ്യക്തമാക്കിയത്.
കേരളത്തിൽ 5610 വിചാരണത്തടവുകാരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story