Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനവാബ് മാലികിന്റെയും...

നവാബ് മാലികിന്റെയും അനിൽ ദേശ്മുഖിന്റെയും ആവശ്യം തള്ളി

text_fields
bookmark_border
നവാബ് മാലികിന്റെയും അനിൽ ദേശ്മുഖിന്റെയും ആവശ്യം തള്ളി
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: എ​ൻ.​സി.​പി എം.​എ​ൽ​എ​മാ​രാ​യ ന​വാ​ബ് മാ​ലി​കി​നും അ​നി​ൽ ദേ​ശ്മു​ഖി​നും അ​ത്യ​ന്തം വാ​ശി​യേ​റി​യ മ​ഹാ​രാ​ഷ്ട്ര എം.​എ​ൽ.​സി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​നാ​യി​ല്ല. ജ​യി​ലി​ൽ ക​ഴി​യു​ന്ന ത​ങ്ങ​ളെ വോ​ട്ടു​ചെ​യ്യാ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി മോ​ച​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഇ​രു​വ​രു​ടെ​യും ആ​വ​ശ്യം സു​പ്രീം​കോ​ട​തി​യു​ടെ അ​വ​ധി​ക്കാ​ല ബെ​ഞ്ച് ത​ള്ളി.

അ​തേ​സ​മ​യം, ജ​യി​ലി​ലാ​യ ജ​ന​പ്ര​തി​നി​ധി​ക​ളെ വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് ത​ട​യു​ന്ന ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ 62 (5) വ​കു​പ്പ് വ്യാ​ഖ്യാ​നി​ച്ച​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ജ​സ്റ്റി​സ് സി.​ടി ര​വി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അം​ഗീ​ക​രി​ച്ചു. ബോം​ബെ ഹൈ​കോ​ട​തി സിം​ഗ്ൾ ബെ​ഞ്ച് ഹ​ര​ജി ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രും സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nawab malikanil deshmukh
News Summary - The demand of Nawab Malik and Anil Deshmukh was rejected
Next Story