Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുല്ല​പ്പെരിയാർ ​കേസ്...

മുല്ല​പ്പെരിയാർ ​കേസ് അടുത്തമാസം 18ലേക്ക് മാറ്റി

text_fields
bookmark_border
mullaperiyar dam
cancel

ന്യൂ​ഡ​ൽ​ഹി: അ​ണ​ക്കെ​ട്ടി​ന്റെ സു​ര​ക്ഷാ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന കേ​ര​ള​ത്തി​ന്റെ ആ​വ​ശ്യം അ​ട​ക്ക​മു​ള്ള മു​ല്ല​പ്പെ​രി​യാ​ർ കേ​സി​ലെ ഹ​ര​ജി​ക​ൾ സു​പ്രീം​കോ​ട​തി അ​ടു​ത്ത മാ​സം 18ലേ​ക്ക് മാ​റ്റി. സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച മേ​ൽ​നോ​ട്ട സ​മി​തി ഈ ​മാ​സം 27ന് ​മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ച്ച് 28ന് ​യോ​ഗം ചേ​രും.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ് അ​ത് ക​ഴി​ഞ്ഞൊ​രു തീ​യ​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ഹ​ര​ജി​ക്കാ​രാ​യ പെ​രി​യാ​ർ പ്രൊ​ട്ട​ക്ഷ​ൻ മൂ​വ്മെ​ന്റ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ന്റെ​യും ത​മി​ഴ്നാ​ടി​ന്റേ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും പ​രി​ശോ​ധ​ന പൂ​ർ​ണ​മാ​യും വി​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് കേ​ര​ള​ത്തി​ന്റെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Case postponedMullaperiyarMullaperiyar Case
News Summary - The Mullaperiyar case was postponed to the 18th of next month
Next Story