Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sept 2022 2:46 AMUpdated On
date_range 5 Sept 2022 2:46 AMഹിജാബ് വിലക്കിനെതിരായ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
text_fieldsbookmark_border
ന്യൂഡൽഹി: വിദ്യാലയങ്ങളിലെ ഹിജാബ് വിലക്കിനെതിരായ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി കർണാടക സർക്കാറിന് നോട്ടീസ് അയച്ചിരുന്നു. ഹിജാബ് വിലക്ക് ശരിവെച്ച കർണാടക ഹൈകോടതി വിധിക്കെതിരായ 21 ഹരജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story