Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത​രു​ൺ...

ത​രു​ൺ തേ​ജ്​​പാ​ലി​നെ​തി​രാ​യ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ൽ നീ​ട്ടി

text_fields
bookmark_border
ത​രു​ൺ തേ​ജ്​​പാ​ലി​നെ​തി​രാ​യ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ൽ നീ​ട്ടി
cancel

ന്യൂ​ഡ​ൽ​ഹി: തെ​ഹ​ൽ​ക മാ​സി​ക സ്ഥാ​പ​ക​ൻ ത​രു​ൺ തേ​ജ്​​പാ​ലി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ വി​ചാ​ര​ണ​ക്കു​ള്ള സ​മ​യം സു​​പ്രീം​കോ​ട​തി മാ​ർ​ച്ച്​ 31 വ​രെ നീ​ട്ടി. 2013ൽ ​ഗോ​വ​യി​ലെ ഹോ​ട്ട​ലി​ലെ ലി​ഫ്​​റ്റി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യാ​ണ്​ പ​രാ​തി.

വി​ചാ​ര​ണക്ക്​ സ​മ​യം തേ​ടി ഗോ​വ സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ലാ​ണ്​ തേ​ജ്​​പാ​ലി​ന്​ വേ​ണ്ടി ഹാ​ജ​രാ​യ​ത്. സ​മ​യം നീ​ട്ടു​ന്ന​തി​നെ അ​ദ്ദേ​ഹം എ​തി​ർ​ത്തെ​ങ്കി​ലും സാ​ക്ഷി​വി​സ്​​താ​രം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape caseTarun TejpalTehalka
Next Story