Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്ഷേത്രത്തിൽ വിഗ്രഹ...

ക്ഷേത്രത്തിൽ വിഗ്രഹ പ്രദക്ഷിണത്തിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
ക്ഷേത്രത്തിൽ വിഗ്രഹ പ്രദക്ഷിണത്തിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
cancel

കട്‌നി: മധ്യപ്രദേശിൽ ക്ഷേത്രത്തിൽ പ്രാർഥിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കട്‌നയിലെ ക്ഷേത്രത്തിലാണ് സംഭവം. രാജേഷ് മെഹാനി എന്നയാളാണ് മരിച്ചത്. വിഗ്രഹത്തെ പ്രദക്ഷിണം ചെയ്ത ശേഷം ഇയാൾ പ്രാർഥിക്കാനായി ഇരുന്നു.

പിന്നീട് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. 15 മിനിറ്റോളം ഇയാൾ അനങ്ങാത്തത് ശ്രദ്ധയിൽപ്പെട്ട പൂജാരി അടക്കമുള്ളവർ എത്തി ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സൈലന്റ് അറ്റാക്കിനെ തുടർന്നാണ് രാജേഷ് മരിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:young man diedheart attackidol procession
News Summary - The young man died of heart attack during the idol procession in the temple
Next Story