Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആഭ്യന്തര...

ആഭ്യന്തര ശത്രുക്കൾക്കെതിരെ സർജിക്കൽ സ്​ട്രൈക്ക്​ നടത്തണം –സാക്ഷിമഹാരാജ്​

text_fields
bookmark_border
ആഭ്യന്തര ശത്രുക്കൾക്കെതിരെ സർജിക്കൽ സ്​ട്രൈക്ക്​ നടത്തണം –സാക്ഷിമഹാരാജ്​
cancel

ലക്​നോ: പാകിസ്​താന്​ വേണ്ടി ചാരപ്പണ്ണി നടത്തുന്ന ഇന്ത്യയിലെ ആഭ്യന്തര ശത്രുക്കൾക്കെതിരെ സർജിക്കൽ സ്​ട്രൈക്ക്​ നടത്തണമെന്ന്​ ബിജെപി എംപി സാക്ഷി മഹാരാജ്​. സമാജ്​വാദി പാർട്ടി നേതാവ്​ അഅ്​സം ഖാനും എ.​െഎ.എം.​െഎ.എം  നേതാവ്​ അസദുദ്ദീൻ ഉവൈസിയും  സ്ഥിരമായി ദേശവിരുദ്ധ പ്രസ്​താവനകൾ നടത്തുകയാണെന്നും ഇവർക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്​താന്​ വേണ്ടി ചാരപ്പണി നടത്തിയെന്ന ആരോപണത്തെ തുടർന്ന്​  സമാജ്​വാദി പാർട്ടി നേതാവി​​െൻറ പേഴ്​സനൽ അസിസ്​റ്റൻറ്​ അറസ്​റ്റിലായ പശ്ചാത്തലത്തിലാണ്​ സാക്ഷി മഹാരാജി​​െൻറ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sakshi maharajinside enimies
News Summary - there should be a surgical strike against inside enemies -sakshi maharaj
Next Story