Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി ഇല്ലെങ്കിൽ...

മോദി ഇല്ലെങ്കിൽ അരാജകത്വം –ജാവ്​ദേക്കർ

text_fields
bookmark_border
മോദി ഇല്ലെങ്കിൽ അരാജകത്വം –ജാവ്​ദേക്കർ
cancel

പു​ണെ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ ബ​ദ​ൽ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​​​​െൻറ അ​ഭാ​വം രാ​ജ്യ​ ത്ത്​ അ​രാ​ജ​ക​ത്വം സൃ​ഷ്​​ടി​ക്കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​ർ. ‘‘ക​രു​ത്തു​റ്റ സ​ർ​ക്കാ​റാ​ണോ അ​തോ ദു​ർ​ബ​ല​മാ​യ​താ​ണോ വേ​ണ്ട​ത്​ എ​ന്ന​താ​ക​ണം തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ഷ​യം. കൊ​ൽ​ക്ക​ത്ത​യി​ലെ റാ​ലി​യി​ൽ എ​ല്ലാ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും എ​ത്തി​യി​രു​ന്നു.

എ​ല്ലാ​വ​ർ​ക്കും മോ​ദി​യെ പു​റ​ത്താ​ക്ക​ണം. പ​ക്ഷേ, കൃ​ത്യ​മാ​യ ബ​ദ​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​ർ​ക്ക്​ ക​ഴി​ഞ്ഞി​ട്ടി​ല്ല. മോ​ദി​യി​ല്ലെ​ങ്കി​ൽ അ​രാ​ജ​ക​ത്വം എ​ന്ന​താ​ണ്​ രാ​ജ്യ​ത്തെ അ​വ​സ്​​ഥ’’ -ജാ​​വ്​​ദേ​ക്ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiprakash javadekar
News Summary - There will be anarchy if there is no Modi says Javadekar-india news
Next Story