Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Thief touches Lord Hanumans feet before stealing temples cash box in Thane
cancel
Homechevron_rightNewschevron_rightIndiachevron_rightഹനുമാൻ വിഗ്രഹത്തിന്‍റെ...

ഹനുമാൻ വിഗ്രഹത്തിന്‍റെ കാലിൽ തൊട്ട്​ നമസ്​കരിച്ചശേഷം ക്ഷേത്രത്തിലെ പണപ്പെട്ടി കവർന്നു -വിഡിയോ വൈറൽ

text_fields
bookmark_border

താനെ: മഹാരാഷ്​ട്രയിലെ താനെയിൽ ഹനുമാൻ ക്ഷേത്രത്തി​ൽ മോഷണം. ഹനുമാൻ വിഗ്രഹത്തിന്‍റെ കാലിൽ തൊട്ട്​ നമസ്​കരിക്കുകയും പ്രാർഥിക്കുകയും ചെയ്​ത ശേഷമായിരുന്നു മോഷണം. മോഷ്​ടാവിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

താനെയിലെ ഖോപത്​ പ്രദേശത്തെ ഹനുമാൻ ക്ഷേത്രത്തി​ൽ നവംബർ ഒമ്പതിനായിരുന്നു സംഭവം. ക്ഷേത്രത്തിന്‍റെ വാതിൽ പൊളിച്ച്​ മോഷ്​ടാവ്​ അകത്തുകടക്കുകയായിരുന്നു. ശേഷം പണപ്പെട്ടിയിൽനിന്ന്​ 1000 രൂപ കവർന്നു. വിഡിയോയിൽ മോഷ്​ടാവ്​ ക്ഷേത്രത്തിനകത്ത്​ പ്രവേശിക്കുന്നതും വിഗ്രഹത്തിന്‍റെ കാലിൽ തൊട്ട്​ നമസ്​കരിക്കുന്നതും കാണാനാകും.

മോഷണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ശനിയാഴ്ച നൗപദ പൊലീസ്​ പ്രതിയെ പിടികൂടി. ഇയാളിൽനിന്ന്​ മോഷണം പോയ പണം കണ്ടെടുത്തതായി പൊലീസ്​ പറഞ്ഞു. ക്ഷേത്ര മേൽ​േനാട്ടക്കാരന്‍റെ പരാതിയിൽ ​െപാലീസ്​ കേസെടുത്തത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftTempleViral Video
News Summary - Thief touches Lord Hanumans feet before stealing temples cash box in Thane
Next Story