Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2019 11:18 PM IST Updated On
date_range 6 Dec 2019 11:18 PM ISTസിംഹത്തിന് ഇട്ടുകൊടുക്കാൻ വരെ പറഞ്ഞു; നിയമത്തിന് മുന്നിലെത്തിച്ചു –നീരജ് കുമാർ
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ ഡൽഹി ‘നിർഭയ’ കേസിൽ പ്രതികളെ കൊല്ലുന്നത് ഒരിക്കൽപോലും ചിന്തിച്ചിട്ടില്ലെന്ന് ഡൽഹി മുൻ പൊലീസ് കമീഷണർ നീരജ് കുമാർ. ആ സമയത്ത് ഒരുപാട് സമ്മർദം അനുഭവിച്ചു. പ്രതികളെ വിശന്നുവലഞ്ഞ സിംഹങ്ങൾക്കു മുന്നിലേക്ക് ഇട്ടുകൊടുക്കണമെന്നുവരെ പറഞ്ഞ് സന്ദേശങ്ങൾ വന്നു.
എന്നാൽ, ഒരിക്കൽപോലും പ്രതികളെ കൊല്ലുകയെന്നത് മനസ്സിൽ കടന്നുവന്നില്ല. നിയമത്തെ അനുസരിക്കുകയാണ് ചെയ്തത് -നീരജ്കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story