Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 7:41 PM GMT Updated On
date_range 29 Sep 2018 3:59 AM GMTകുപ് വാരയിൽ സൈന്യം നാല് ഭീകരരെ വധിച്ചു
text_fieldsbookmark_border
ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്വാരയിൽ സൈന്യം നാല് ഭീകരരെ വധിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 3.30 ന് കുപ്വാരയിലെ അരംപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. അരംപോര വനത്തിൽ ഒളിച്ച ഭീകരർ സൈന്യത്തിന്റെ പട്രോൾ സംഘത്തിനു നേർക്ക് വെടിയുതിർക്കുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story