Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 7:08 AM GMT Updated On
date_range 2 Jun 2022 7:08 AM GMTഷോപിയാനിൽ സൈന്യം സഞ്ചരിച്ച വാഹനത്തിൽ സ്ഫോടനം; മൂന്നു സൈനികർക്ക് പരിക്ക്
text_fieldsbookmark_border
Listen to this Article
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യം സഞ്ചരിച്ച വാഹനത്തിൽ സ്ഫോടനം. മൂന്ന് സൈനികർക്ക് പരിക്കേറ്റു.
വാടകയ്ക്ക് എടുത്ത സ്വകാര്യ വാഹനത്തിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കശ്മീർ പൊലീസ് ഇൻസ്പെക്ടർ ജനറൽ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story