Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബക്കറ്റിലെ വെള്ളത്തിൽ...

ബക്കറ്റിലെ വെള്ളത്തിൽ വീണ് മൂന്ന് വയസ്സുകാരി മരിച്ചു

text_fields
bookmark_border
child death 98798
cancel
camera_alt

Representational Image 

നാഗർകോവിൽ (തമിഴ്നാട്): കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മൂന്ന് വയസ്സുകാരി മരിച്ചു. രാജാക്കമംഗലം തെക്കുറിച്ചിയിൽ തവശി-കണ്ണാത്താൾ ദമ്പതികളുടെ മൂത്തമകൾ നിരഞ്ജന ആണ് മരിച്ചത്.

അമ്മയും ഇളയ സഹോദരിയും കോയമ്പത്തൂരിൽ ബന്ധുവീട്ടിൽ പോയതിനാൽ അച്ഛനൊപ്പമാണ് നിരഞ്ജന ഉണ്ടായിരുന്നത്. കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിൽ കുഞ്ഞ് അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child deathdeath news
News Summary - three-year-old girl died after falling into a bucket of water
Next Story