Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൽപ്പന ചത്തത്​...

കൽപ്പന ചത്തത്​ കോവിഡ്​ ബാധിച്ചല്ല; ആശ്വാസത്തിൽ മൃഗശാല അധികൃതർ

text_fields
bookmark_border
കൽപ്പന ചത്തത്​ കോവിഡ്​ ബാധിച്ചല്ല; ആശ്വാസത്തിൽ മൃഗശാല അധികൃതർ
cancel

ന്യൂഡൽഹി: ഡൽഹി മൃഗശാലയിലെ വെള്ളകടുവ കൽപ്പന ചത്തത്​ കോവിഡ്​ മൂലമല്ലെന്ന്​ മൃഗശാല അധികൃതർ. വൃക്കയുടെ പ്രവർത് തനം നിലച്ചതും പ്രായാധിക്യത്തെ തുടർന്നുള്ള പ്രശ്​നങ്ങളുമാണ്​ കടുവക്കുണ്ടായിരുന്നതെന്നും അധികൃതർ അറിയിച്ചു.

മറ്റു രോഗ ലക്ഷണ​ങ്ങളൊന്നും കടുവക്ക്​ ഉണ്ടായിരുന്നില്ല. കടുവക്ക്​ കോവിഡ്​ ബാധിച്ചിരുന്നോ എന്ന്​​ അറിയുന്നതിനായി സാമ്പിളുകൾ ഇന്ത്യൻ വെറ്റിനറി റിസർച്ച്​ ഇൻസ്​റ്റിറ്റ്യൂട്ടിലേക്ക്​ അയച്ചിരുന്നു. ഇതിൽ കോവിഡ്​ ബാധയില്ലെന്ന്​ സ്​ഥിരീകരിച്ചതായും അധികൃതർ അറിയിച്ചു​. ബുധനാഴ്​ച രാവിലെ ആറരയോടെയാണ്​ കടുവ ചത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigerkalpanamalayalam newsindia newscovid 19Delhi Zoo
News Summary - Tigress Kalpana was found negative for COVID-19 -India news
Next Story