Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടൈംസ്​ നൗ സർവേ;...

ടൈംസ്​ നൗ സർവേ; കേരളത്തിൽ യു.ഡി.എഫിന്​ 16 സീറ്റ്,​ ഇടതുമുന്നണിക്ക്​ മൂന്ന്​, എൻ.ഡി.എ ഒന്ന്​

text_fields
bookmark_border
udf-ldf-nda
cancel

ന്യൂഡൽഹി: കേരളത്തിൽ യു.ഡി.എഫി​​​െൻറ സ്​ഥാനാർഥിനിർണയം പൊതിക്കാതേങ്ങയായി തുടരു​േമ്പാഴും​ അവർക്ക്​ 16 സീറ്റിൽ വിജയം​ പ്രവചിച്ച്​ ടൈംസ്​ നൗ-വി.എം.ആർ സർവേ ഫലം. ലോക്​സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ നടത്തിയ സർവേയിൽ ഇടതു മുന്നണിക്ക്​ കേവലം മൂന്ന്​ സീറ്റാണ്​ കിട്ടുക. എൻ.ഡി.എ കേരളത്തിൽ അക്കൗണ്ട്​ തുറക്കുമെന്നും സർവേ പ്രവചിക്കുന്ന ു. ബി.ജെ.പിക്ക്​ അന​ുകൂലമായി ഫലങ്ങൾ പ്രവചിക്കുന്നെന്ന്​ ആക്ഷേപമുള്ള ഇൗ സർവേ സംഘം 543 സീറ്റുള്ളതിൽ എൻ.ഡി.എ 283 സീറ്റുനേടി കേവലഭൂരിപക്ഷം നേടുമെന്നാണ്​ മറ്റൊരു പ്രവചനം. യു.പി.എക്ക്​ 135ഉം മറ്റുള്ളവർ 125 സീറ്റും നേടുമത്രേ.

മറ്റു സംസ്​ഥാനങ്ങളിലെ പ്രവചനം ഇങ്ങനെ: തമിഴ്​നാട്​: യു.പി.എ -34, എൻ.ഡി.എ-05. ആകെ -39. ആന്ധ്രപ്രദേശ്​: വൈ.എസ്​.ആർ കോൺഗ്രസ്​-22, ടി.ഡി.പി -03. ആകെ-25. തെലങ്കാന: ടി.ആർ.എസ്​ -13, എൻ.ഡി.എ-02, യു.പി.എ-01, മറ്റുള്ളവർ-01. ആകെ-17. കർണാടക: എൻ.ഡി.എ-15, യു.പി.എ-13. ആ​െക-28. പശ്ചിമ ബംഗാൾ: തൃണമൂൽ കോൺഗ്രസ്​-31, എൻ.ഡി.എ-11. ബിഹാർ: എൻ.ഡി.എ-27, യു.പി.എ-13. നോർത്ത്​​ ഇൗസ്​റ്റ്​: എൻ.ഡി.എ-09, യു.പി.എ-01, മറ്റുള്ളവർ-01. ആകെ- 11.

അസം: യു.പി.എ-04, എൻ.ഡി.എ -08, എ.​െഎ.യു.ഡി.എഫ്​-02. ആകെ- 14. ഝാർഖണ്ഡ്​: കോൺഗ്രസ്​ -06, ബി.ജെ.പി-08. ആകെ -14. മഹാരാഷ്​ട്ര: എൻ.ഡി.എ-39, യു.പി.എ: 09. ആകെ-48. ഗുജറാത്ത്​: എൻ.ഡി.എ -24, യു.പി.എ-02. ആകെ-26. യു.പി: എൻ.ഡി.എ-42, മഹാസഖ്യം-36, യു.പി.എ-02. ആകെ-80. മധ്യപ്രദേശ്​: എൻ.ഡി.എ-22, യു.പി.എ-07. ആകെ- 29.

രാജസ്​ഥാൻ: എൻ.ഡി.എ-20, യു.പി.എ-05. ആകെ-25. ഛത്തിസ്​ഗഢ്​​: എൻ.ഡി.എ-06, യു.പി.എ-05. ആകെ- 11. ഉത്തരാഖണ്ഡ്​: ബി.ജെ.പി- 05. ആകെ- 05. ഹരിയാന: എൻ.ഡി.എ-08, യു.പി.എ-02. ആകെ-10. ഡൽഹി: ബി.ജെ.പി-07. ആകെ-07. ജമ്മു-കശ്​മീർ: നാഷനൽ കോൺഫറൻസ്​ -04. യു.പി.എ -02. ആകെ-06. പഞ്ചാബ്​: യു.പി.എ -12. ആപ്​ 01. ആകെ 13. ഗോവ: യു.പി.എ -01. എൻ.ഡി.എ-01. ആകെ-02.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFldfndamalayalam newsloksabha election 2019Opinion Poll
News Summary - Times Now-VMR Opinion Poll; UDF 16, LDF 3, NDA 1 -india news
Next Story