Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹാഭ്യർഥന...

വിവാഹാഭ്യർഥന നിരസിച്ചു; യുവാവ് തീവെച്ച പതിനാലുകാരി മരിച്ചു

text_fields
bookmark_border
വിവാഹാഭ്യർഥന നിരസിച്ചു; യുവാവ് തീവെച്ച പതിനാലുകാരി മരിച്ചു
cancel

മ​ധു​ര: വി​വാ​ഹ അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ യു​വാ​വ്​ പെ​ട്രോ​ളൊ​ഴി​ച്ച്​ തീ​വെ​ച്ച ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. 70 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ്​ ഗ​വ. രാ​ജാ​ജി ആ​ശു​പ​ത്രി​യി​ൽ ര​ണ്ടാ​ഴ്​​ച​യോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്ന പെ​ൺ​കു​ട്ടി ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ചെ​യാ​ണ്​ മ​രി​ച്ച​ത്. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന്​ കേ​സെ​ടു​ത്ത പൊ​ലീ​സ്​ എ​സ്. ബാ​ല​മു​രു​ക​ൻ (23) എ​ന്ന​യാ​ളെ അ​റ​സ്​​റ്റു ചെ​യ്​​തി​രു​ന്നു.

ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ നി​ര​ന്ത​ര​മാ​യി ശ​ല്യം​ചെ​യ്​​തി​രു​ന്നു. വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന്​ സ്​​കൂ​ളി​ൽ​നി​ന്ന്​ വീ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​വ​ഴി യു​വാ​വ്​ പെ​ൺ​കു​ട്ടി​യു​ടെ​ ദേ​ഹ​ത്ത്​​ പെ​ട്രോ​ളൊ​ഴി​ച്ച്​ തീ ​വെ​ക്കു​ക​യാ​യി​രു​ന്നു. യാ​ദൃ​ശ്ചി​ക​മാ​യി അ​തു​വ​ഴി വ​ന്ന പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ്​ ഒ​ര​ു ഒാ​േ​ട്ടാ ഡ്രൈ​വ​റു​ടെ സ​ഹാ​യ​ത്തോ​ടെ ​തീ​യ​ണ​ച്ച്​ ആ​ശു​പ​ത്രി​യി​െ​ല​ത്തി​ക്കു​ക​യാ​യി​രു​ന്നു. പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക്​ വി​ട്ടു​കൊ​ടു​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firedeathmalayalam newsTN schoolgirl
News Summary - TN schoolgirl dies 11 days after set on fire by spurned man - india news
Next Story