Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2020 8:22 AM IST Updated On
date_range 18 April 2020 10:05 AM ISTഏപ്രിൽ 20 മുതൽ ദേശീയപാതകളിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ തീരുമാനം
text_fieldsbookmark_border
ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിർത്തിവെച്ച ദേശീയപാതകളിലെ ടോൾ പിരിവ് ഏപ്രിൽ 20 മുതൽ പുനരാരംഭിക്കാൻ ദേശീയപാത അതോറിറ്റിയുടെ തീരുമാനം.
ലോക്ഡൗൺ മേയ് മൂന്നുവരെ നടപ്പാക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച മുതൽ ടോൾ പിരിവ് വീണ്ടും തുടങ്ങാനുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങിയതായാണ് വിവരം. ദേശീയ പാത അതോറിറ്റി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ടോൾ പിരിവ് പുനരാരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story