Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടൂൾ കിറ്റ്​ കേസ്​:...

ടൂൾ കിറ്റ്​ കേസ്​: ശുഭം കർ ചൗധരിയുടെ​ സംരക്ഷണം നീട്ടി

text_fields
bookmark_border
ടൂൾ കിറ്റ്​ കേസ്​: ശുഭം കർ ചൗധരിയുടെ​ സംരക്ഷണം നീട്ടി
cancel

ന്യൂഡൽഹി: ടൂൾകിറ്റ്​ കേസിൽ പരിസ്​ഥിതി ആക്​ടിവിസ്​റ്റ്​ ശുഭം കർ ചൗധരിക്ക്​ അറസ്​റ്റിൽനിന്നുള്ള ഇടക്കാല സംരക്ഷണം മൂന്ന്​ ദിവസത്തേക്ക്​ കൂടി നീട്ടിനൽകി ഡൽഹി കോടതി. മുൻകൂർ ജാമ്യത്തിനായി ശുഭം സമർപ്പിച്ച ഹരജി നീട്ടിവെക്കണമെന്ന്​ ഡൽഹി പൊലീസ്​ ആവശ്യ​െപ്പട്ടതിനെ തുടർന്നാണ്​ അഡീഷനൽ സെഷൻസ്​ ജഡ്​ജ്​ ധർമേന്ദർ റാണ​ സംരക്ഷണം നീട്ടിനൽകിയത്​.

കർഷകസമരവുമായി ബന്ധപ്പെട്ട്​ സമൂഹമാധ്യമത്തിൽ ടൂൾകിറ്റ്​ ഷെയർചെയ്​ത കേസിൽ കാലാവസ്​ഥ ആക്​ടിവിസ്​റ്റ്​ ദിശ രവിക്കും ശാന്തനു മുകുളിനുമൊപ്പം ചൗധരിയും ആരോപണവിധേയനായിരുന്നു. ബോംബെ ഹൈകോടതി ഗോവ ബെഞ്ച്​ ചൗധരിക്ക്​ അടുത്തിടെ ട്രാൻസിറ്റ്​ റിമാൻഡ്​ അനുവദിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:toolkit case
News Summary - Toolkit case: Delhi court extends protection from arrest granted to Shubham Kar Chaudhari
Next Story