Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅകാലിദൾ നേതാവ്​...

അകാലിദൾ നേതാവ്​ മൻജീന്ദർ സിങ്​ സിർസ ബി.ജെ.പിയിൽ

text_fields
bookmark_border
sirsa
cancel

ന്യൂഡൽഹി: ശിരോമണി അകാലിദൾ നേതാവും ഡൽഹി സിഖ്​ ഗുരുദ്വാര മാനേജ്​മെൻറ്​ കമ്മിറ്റി മേധാവിയുമായ മൻജീന്ദർ സിങ്​ സിർസ ബി.ജെ.പിയിൽ ചേർന്നു. പഞ്ചാബ്​ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ മൻജീന്ദറി​ന്‍റെ വരവ്​ ബി.ജെ.പിക്ക്​ ഗുണകരമാകുമെന്നാണ്​ വിലയിരുത്തൽ.

മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വം എടുത്തശേഷം, ആഭ്യന്തരമന്ത്രി അമിത്​ ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരെ മൻജീന്ദർ സിങ്​ സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manjinder Singh Sirsa
News Summary - Top SAD leader Manjinder Singh Sirsa joins BJP
Next Story