Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയന്ത്രണംവിട്ട്​...

നിയന്ത്രണംവിട്ട്​ ട്രെയിൻ പിറ​േകാ​ട്ടോടിയത്​ 35 കി.മീ; വൻ ദുരന്തം ഒഴിവായി -വിഡ​ിയോ

text_fields
bookmark_border
Train
cancel

ന്യൂഡൽഹി: ഡൽഹിയിൽനിന്ന്​ ഉത്തരാഖണ്ഡിലേക്ക്​ പുറ​െപ്പട്ട ​ട്രെയിന്‍ പിറകോ​ട്ടോടിയത്​ 35 കിലോമീറ്റർ. പൂർണഗിരി ജൻശതാബ്​ദി എക്​സ്​പ്രസാണ്​ പിറകോ​ട്ടോടിയത്​.

പിറകോ​ട്ടോടിയ ട്രെയിൻ ഉത്തരാഖണ്ഡിലെ ഖട്ടിമ സ്​റ്റേഷനിലെത്തിയതോടെയാണ്​​ നിർത്താൻ കഴിഞ്ഞത്​. സാ​േങ്കതിക പ്രശ്​നമാണ്​ കാരണമെന്നാണ്​ പ്രാഥമിക വിവരം. ട്രാക്കിലുണ്ടായിരുന്ന മൃഗവുമായി കൂട്ടിയിടിക്കുന്നത്​ ഒഴിവാക്കാൻ ലോക്കോ ​ൈപലറ്റ്​ വേഗത കുറക്കുന്നതിനിടെ നിയന്ത്രണം നഷ്​ടപ്പെടുകയായിരുന്നു. ഇതോടെ ട്രെയിൻ പിറ​േകാട്ട്​ സഞ്ചരിക്കാൻ തുടങ്ങി.

വേഗതയിൽ ട്രെയിൻ പിറകോട്ട്​ സഞ്ചരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ട്രെയിൻ ഖട്ടിമയിൽ നിർത്താൻ കഴിഞ്ഞതോടെ യാത്രക്കാരെ ബസുകളിൽ നിശ്ചിത സ്​ഥലങ്ങളിലേക്കയച്ചു. ഉത്തർപ്രദേശിലെ പിലിബിത്തിൽനിന്ന്​ വിദഗ്​ധ സംഘം ഖട്ടിമയിലെത്തി ട്രെയിൻ പരിശോധനക്ക്​ വിധേയമാക്കും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UttarakhandTrainTrain Rolls Backwards
News Summary - Train Rolls Backwards For 35 Kilometres In Uttarakhand
Next Story