Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ട്രെയിൻ ടോയ്​ലറ്റിൽ വിദ്യാർഥിനിയുടെ വിഡിയോ പകർത്തിയ ടി.ടി.ഇ അറസ്​റ്റിൽ
cancel
Homechevron_rightNewschevron_rightIndiachevron_rightട്രെയിൻ ടോയ്​ലറ്റിൽ...

ട്രെയിൻ ടോയ്​ലറ്റിൽ വിദ്യാർഥിനിയുടെ വിഡിയോ പകർത്തിയ ടി.ടി.ഇ അറസ്​റ്റിൽ

text_fields
bookmark_border

ചെ​ന്നൈ: ഒാ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ലെ ടോ​യ്​​ല​റ്റി​ൽ ക​യ​റി​യ പെ​ൺ​കു​ട്ടി​യെ മൊ​ബൈ​ൽ​ഫോ​ണി​ൽ​ വി​ഡി​യോ എ​ടു​ത്ത ട്രെ​യി​ൻ ടി​ക്ക​റ്റ്​ എ​ക്​​സാ​മി​ന​ർ അ​റ​സ്​​റ്റി​ൽ. സേ​ലം സൂ​ര​മം​ഗ​ലം എ​സ്. മേ​ഘ​നാ​ഥ​ൻ (26) ആ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

കോ​യ​മ്പ​ത്തൂ​രി​ലെ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി വ്യാ​ഴാ​ഴ്​​ച രാ​വി​െ​ല ട്രെ​യി​നി​ൽ ചെ​ന്നൈ​യി​ലേ​ക്ക്​ പോ​ക​വെ​യാ​ണ്​ സം​ഭ​വം. ടോ​യ്​​ല​റ്റ്​ ഉ​പ​യോ​ഗി​ക്ക​വേ ജ​ന​ൽ വ​ഴി ഒ​രാ​ളു​ടെ കൈ​യി​ൽ മൊ​ബൈ​ൽ​ഫോ​ൺ ക​ണ്ട​തോ​ടെ പു​റ​ത്തേ​ക്കി​റ​ങ്ങി.

പ്ര​തി​യെ സ​ഹ​യാ​ത്രി​ക​രു​മാ​യി ചേ​ർ​ന്ന്​ പി​ടി​കൂ​ടി തൊ​ട്ട​ടു​ത്ത അ​റ​കോ​ണം റെ​യി​ൽ​വേ പൊ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ടി.​ടി.​ഇ​യി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത മൊ​ബൈ​ലി​ൽ പെ​ൺ​കു​ട്ടി​യു​ടെ പ​ട​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ട്രെ​യി​നി​െൻറ ഫു​ട്ട്​​ബോ​ർ​ഡി​ൽ​നി​ന്നാ​ണ്​ പ്ര​തി പ​ട​മെ​ടു​ത്ത​ത്. ഇ​യാ​ളെ അ​റ​കോ​ണം ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റി​ന്​ മു​മ്പാ​കെ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hidden cameraIndian raliway
Next Story