സൊഹ്റാബുദ്ദീൻ കേസ്: വിചാരണ ബുധനാഴ്ച തുടങ്ങും
text_fieldsമുംബൈ: സൊഹ്റാബുദ്ദീൻ, തുൾസി പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കൊലക്കേസ് വിചാരണ ബുധനാഴ്ച പ്രത്യേക സി.ബി.െഎ കോടതിയിൽ ആരംഭിക്കും.
സൊഹ്റാബുദ്ദീെൻറ സഹോദരൻ ഉൾപ്പെടെ ഇരുപതോളം സാക്ഷികൾക്ക് കോടതി സമൻസ് അയച്ചു.
ബി.ജെ.പി ദേശീയഅധ്യക്ഷൻ അമിത് ഷാ, രാജസ്ഥാൻ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയ, ഗുജറാത്ത് മുൻ ഡി.ജി.പി പി.സി. പാണ്ഡെ എന്നിവരടക്കം 15 േപരെ കേസിൽ നിന്ന് ഒഴിവാക്കിയ കോടതി നേരേത്ത 22 പേർക്കെതിരെ കുറ്റം ചുമത്തിയിരുന്നു. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.