Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുത്തലാഖിൽ മൊഴിമുട്ടി...

മുത്തലാഖിൽ മൊഴിമുട്ടി സർക്കാർ വി​വാ​ദ​ബി​ൽ ച​ർ​ച്ച​ക്കെ​ടു​ത്തി​ല്ല; ഇ​നി ബ​ജ​റ്റ്​​ സ​മ്മേ​ള​ന​ത്തി​ലേ​ക്ക്​ 

text_fields
bookmark_border
മുത്തലാഖിൽ മൊഴിമുട്ടി സർക്കാർ വി​വാ​ദ​ബി​ൽ ച​ർ​ച്ച​ക്കെ​ടു​ത്തി​ല്ല; ഇ​നി ബ​ജ​റ്റ്​​ സ​മ്മേ​ള​ന​ത്തി​ലേ​ക്ക്​ 
cancel

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​റി​​​െൻറ നീ​ക്ക​ങ്ങ​ൾ​ക്ക്​ തി​രി​ച്ച​ടി. വി​വാ​ദ മു​ത്ത​ലാ​ഖ്​ ബി​ൽ ശീ​ത​കാ​ല പാ​ർ​ല​മ​​െൻറ്​ സ​േ​​മ്മ​ള​ന​ത്തി​ൽ പാ​സാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. രാ​ജ്യ​സ​ഭ​യു​ടെ പ​രി​ഗ​ണ​നാ​വി​ഷ​യ​ങ്ങ​ളി​ൽ ബി​ൽ അ​വ​സാ​ന​ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്​​ച​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി​പ​ക്ഷ​ത്തി​നു​പു​റ​മെ സ​ഖ്യ​ക​ക്ഷി​ക​ളും എ​തി​ർ​ക്കു​ന്ന​തി​നാ​ൽ ബി​ൽ ച​ർ​ച്ച​ക്കെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ മെ​ന​ക്കെ​ട്ടി​ല്ല. 

അ​വ​സാ​ന​ദി​വ​സ​വും ബി​ൽ പാ​സാ​ക്കാ​നു​ള്ള അ​വ​സ​രം പാ​ഴാ​ക്ക​രു​തെ​ന്ന്​ സ​ർ​ക്കാ​റി​ന്​ നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. കാ​ര്യ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്​ അ​തു​കൊ​ണ്ടാ​ണ്. എ​ല്ലാ എം.​പി​മാ​രും സ​ഭ​യി​ൽ വേ​ണ​മെ​ന്ന്​ ബി.​ജെ.​പി വി​പ്പ്​​ ന​ൽ​കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, എ​ൻ.​ഡി.​എ​സ​ഖ്യ​ക​ക്ഷി​ക​ളെ​യും പ്ര​തി​പ​ക്ഷ​ത്തെ​യും സ്വ​ന്തം വ​ഴി​യി​ൽ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​റി​ന്​ സാ​ധി​ക്കാ​തെ പോ​​യി. ബി​ല്ലി​​​െൻറ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ പ​റ​ഞ്ഞ ‘അ​ടി​യ​ന്ത​രാ​വ​ശ്യം’ അ​തോ​ടെ തീ​ർ​ന്നു.

വി​ശ​ദ​പ​രി​ശോ​ധ​ന​ക്കും ഭേ​ദ​ഗ​തി​ക​ൾ​ക്കു​മാ​യി ബി​ൽ സെ​ല​ക്​​ട്​ ക​മ്മി​റ്റി​ക്ക്​ വി​ട​ണ​മെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ളു​ടെ നി​ല​പാ​ട്. രാ​ജ്യ​സ​ഭ​യി​ൽ സ​ർ​ക്കാ​റി​ന്​ ഭൂ​രി​പ​ക്ഷ​മി​ല്ല. അ​തി​നു​പു​റ​മെ, എ​ൻ.​ഡി.​എ സ​ഖ്യ​ക​ക്ഷി​ക​ളാ​യ തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി, ശി​വ​സേ​ന, അ​കാ​ലി​ദ​ൾ എ​ന്നി​വ​യും ബി​ല്ലി​ൽ ഭേ​ദ​ഗ​തി വേ​ണ​മെ​ന്ന കാ​ഴ്​​ച​പ്പാ​ടു​ള്ള​വ​രാ​ണ്. അ​തു​കൊ​ണ്ട്​ ബി​ൽ ച​ർ​ച്ച​ക്കെ​ടു​ത്താ​ൽ തി​രി​ച്ച​ടി നേ​രി​ടു​ന്ന​ത്​ സ​ർ​ക്കാ​റി​നാ​യി​രു​ന്നു. 

ഇ​നി ബ​ജ​റ്റ്​​സ​മ്മേ​ള​ന​ത്തി​ൽ വി​വാ​ദ​ബി​ൽ പ​രി​ഗ​ണി​ക്കാ​മെ​ന്ന ചി​ന്ത​യി​ലാ​ണ്​ സ​ർ​ക്കാ​ർ. ഇ​തി​നി​ട​യി​ൽ കി​ട്ടു​ന്ന സാ​വ​കാ​ശം കൊ​ണ്ട്​ സാ​ഹ​ച​ര്യം മാ​റ്റി​യെ​ടു​ക്കാ​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ബി​ല്ലി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​ത്​ പ്ര​തി​പ​ക്ഷ വി​ജ​യ​മാ​വും. അ​തു​കൊ​ണ്ടാ​ണ്​ ബി​ൽ സെ​ല​ക്​​ട്​ ക​മ്മി​റ്റി​ക്ക്​ വി​ടാ​ൻ പ​റ്റി​ല്ലെ​ന്ന നി​ർ​ബ​ന്ധം. ഇ​രു​സ​ഭ​ക​ളി​ലും മു​ത്ത​ലാ​ഖ്​ ബി​ൽ പാ​സാ​ക്കാ​ൻ പ​റ്റാ​ത്ത​തു​കൊ​ണ്ട്​ ഒാ​ർ​ഡി​ന​ൻ​സ്​ ഇ​റ​ക്കി​യേ​ക്കു​മെ​ന്ന്​ ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, സ​ഖ്യ​ക​ക്ഷി​ക​ളു​ടെ എ​തി​ർ​പ്പ്​ മ​റി​ക​ട​ന്ന്​ ഒാ​ർ​ഡി​ന​ൻ​സി​ന്​ സ​ർ​ക്കാ​ർ ത​യാ​റാ​വി​ല്ല. സു​പ്രീം​കോ​ട​തി​വി​ധി​യോ​​ടെ മു​ത്ത​ലാ​ഖ്​ ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​വും നി​യ​മ​വി​രു​ദ്ധ​വു​മാ​യി മാ​റു​ക​യും ചെ​യ്​​തു.

ഒാ​ർ​ഡി​ന​ൻ​സ്​ ഇ​റ​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന സൂ​ച​ന​യാ​ണ്​ പാ​ർ​ല​െ​മ​ൻ​റ​റി​കാ​ര്യ മ​ന്ത്രി അ​ന​ന്ത്​​കു​മാ​ർ ന​ൽ​കി​യ​ത്. ബ​ജ​റ്റ്​​സ​മ്മേ​ള​ന​ത്തി​​​െൻറ തീ​യ​തി പ​റ​ഞ്ഞു​ക​ഴി​ഞ്ഞ കാ​ര്യം അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ​മ്മേ​ള​ന​തീ​യ​തി നി​ശ്ച​യി​ച്ചു​ക​ഴി​ഞ്ഞാ​ൽ ഒാ​ർ​ഡി​ന​ൻ​സി​​​െൻറ മാ​ർ​ഗം സ്വീ​ക​രി​ക്കാ​റി​ല്ല. ഒാ​രോ കാ​ര​ണം പ​റ​ഞ്ഞ്​ ബി​ല്ലി​നെ കോ​ൺ​ഗ്ര​സ്​ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യാ​ണ്​ ചെ​യ്​​ത​തെ​ന്ന്​ അ​ന​ന്ത്​​കു​മാ​ർ പ​റ​ഞ്ഞു. ​െപാ​തു​വി​കാ​രം കോ​ൺ​ഗ്ര​സ്​ മ​ന​സ്സി​ലാ​ക്കു​മെ​ന്ന്​ ക​രു​തി. എ​ന്നാ​ൽ,  ബി​ല്ലി​​​െൻറ അ​ന്തഃ​സ​ത്ത​ക്ക്​ എ​തി​ര​ല്ലെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ വി​ശ​ദീ​ക​രി​ച്ചു. വി​മ​ർ​ശ​നം നേ​രി​ടു​ന്ന വ്യ​വ​സ്​​ഥ​ക​ൾ തി​രു​ത്താ​തെ ഒ​റ്റ​യി​രി​പ്പി​ൽ ബി​ൽ പാ​സാ​ക്കാ​നു​ള്ള നീ​ക്ക​ത്തെ​യാ​ണ്​ ചെ​റു​ക്കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya Sabhamalayalam newsTriple Talaq Bill
News Summary - Triple Talaq Bill in Rajya Sabha -India News
Next Story