Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുത്തലാഖ്​ കേസിൽ...

മുത്തലാഖ്​ കേസിൽ വ്യക്തി നിയമബോർഡും

text_fields
bookmark_border
മുത്തലാഖ്​ കേസിൽ വ്യക്തി നിയമബോർഡും
cancel
ന്യൂഡൽഹി: മുത്തലാഖ്​ ക്രിമിനൽ കുറ്റമാക്കിയതിനെതിരെ വിവിധ കക്ഷികൾ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജികളിൽ അഖിലേന്ത്യ മുസ്​ലിം വ്യക്തി നിയമബോർഡും ​കക്ഷിചേർന്നു. പാർലമ​െൻറ്​ നടത്തിയ നിയമ നിർമാണം നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്നും റദ്ദാക്കണമെന്നും ബോർഡ്​ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:personal law boardTriple Talaq casemalayalam newsindia news
News Summary - Triple Talaq Case Personal Law Board -India News
Next Story