Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്: മാതാപിതാക്കളെ...

കോവിഡ്: മാതാപിതാക്കളെ നഷ്ടപ്പെട്ട എല്ലാ കുട്ടികള്‍ക്കും സൗജന്യവിദ്യാഭ്യാസം നല്‍കുമെന്ന് ത്രിപുര സര്‍ക്കാര്‍

text_fields
bookmark_border
കോവിഡ്: മാതാപിതാക്കളെ നഷ്ടപ്പെട്ട എല്ലാ കുട്ടികള്‍ക്കും  സൗജന്യവിദ്യാഭ്യാസം നല്‍കുമെന്ന് ത്രിപുര സര്‍ക്കാര്‍
cancel

അഗര്‍ത്തല: കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട എല്ലാ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ ത്രിപുര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതില്‍,

അനാഥാലയങ്ങളില്‍ താമസിക്കാത്ത കുട്ടികള്‍ക്ക് 18 വയസ്സ് വരെ എല്ലാ മാസവും 3,500 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ബിപ്ളബ് ഡേബ് പറഞ്ഞു. കോവിഡ് -19 മൂലം അനാഥരായ കുട്ടികളെ സഹായിക്കാന്‍ മധ്യപ്രദേശ്, ആന്ധ്ര, ദില്ലി ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്‍െറ തുടര്‍ച്ചയായാണ് ത്രിപുരയുടെ നടപടിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tripura​Covid 19
News Summary - Tripura govt to provide free education to children orphaned due to COVID-19
Next Story