Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2023 8:41 PM IST Updated On
date_range 28 Feb 2023 8:35 AM ISTത്രിപുര, മേഘാലയ, നാഗാലാൻഡ്; വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ...
text_fieldsbookmark_border
ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ
ത്രിപുര (ആകെ സീറ്റ് -60)
ബി.ജെ.പി - 36 മുതൽ 45 സീറ്റ് വരെ
ഇടത്-കോൺഗ്രസ് സഖ്യം -6 മുതൽ 11 സീറ്റ് വരെ
തിപ്ര മോത പാർട്ടി - 9 മുതൽ 16 വരെ
മറ്റുള്ളവർ - പൂജ്യം
മേഘാലയ (ആകെ സീറ്റ് -60)
എൻ.പി.പി -18 മുതൽ 24 വരെ
കോൺഗ്രസ് - 6 മുതൽ 12 വരെ
ബി.ജെ.പി - 4 മുതൽ 8 വരെ
മറ്റുള്ളവർ - 4 മുതൽ 8 വരെ
നാഗാലാൻഡ് (ആകെ സീറ്റ് -60)
ബി.ജെ.പി-എൻ.ഡി.പി.പി സഖ്യം -38 മുതൽ 48 വരെ
എൻ.പി.എഫ് - 3 മുതൽ 8 വരെ
കോൺഗ്രസ് - 1 മുതൽ 2 വരെ
മറ്റുള്ളവർ - 5 മുതൽ 15 വരെ
ടൈംസ് നൗ എക്സിറ്റ് പോൾ
ത്രിപുര (ആകെ സീറ്റ് -60)
ബി.ജെ.പി -21 മുതൽ 27 വരെ
ഇടത്-കോൺഗ്രസ് സഖ്യം -18 മുതൽ 24 വരെ
തിപ്ര മോത പാർട്ടി -12 മുതൽ 17 വരെ
മറ്റുള്ളവർ - 2 സീറ്റ് വരെ
മേഘാലയ (ആകെ സീറ്റ് -60)
എൻ.പി.പി - 18 മുതൽ 26 വരെ
ബി.ജെ.പി- 3 മുതൽ 6 വരെ
തൃണമൂൽ കോൺഗ്രസ് - 8 മുതൽ 14 വരെ
യു.ഡി.പി- 8 മുതൽ 14 വരെ
നാഗാലാൻഡ് (ആകെ സീറ്റ് -60)
എൻ.ഡി.പി.പി - 27 മുതൽ 33 വരെ
ബി.ജെ.പി- 12 മുതൽ 16 വരെ
എൻ.പി.എഫ് -4 മുതൽ 8 വരെ
എൽ.ജെ.പി- 2 മുതൽ 5 വരെ
ജൻ കി ബാത് എക്സിറ്റ് പോൾ
ത്രിപുര
ബി.ജെ.പി - 29 മുതൽ 40 വരെ
ഇടത്-കോൺഗ്രസ് സഖ്യം -9 മുതൽ 16 വരെ
തിപ്ര മോത പാർട്ടി -10 മുതൽ 14 വരെ
മേഘാലയ
എൻ.പി.പി -11 മുതൽ 16 വരെ
തൃണമൂൽ കോൺഗ്രസ് -9 മുതൽ 14 വരെ
ബി.ജെ.പി - 3 മുതൽ 7 വരെ
നാഗാലാൻഡ്
ബി.ജെ.പി-എൻ.ഡി.പി.പി -35 മുതൽ 45 വരെ
എൻ.പി.എഫ് -6 മുതൽ 10 വരെ
മറ്റുള്ളവർ -9 മുതൽ 15 വരെ
സീ ന്യൂസ് എക്സിറ്റ് പോൾ ഫലം
ത്രിപുര (ആകെ സീറ്റ് -60)
ബി.ജെ.പി -29 മുതൽ 36 വരെ
സി.പി.എം-കോൺഗ്രസ് -13 മുതൽ 21 വരെ
തിപ്ര മോത പാർട്ടി -11 മുതൽ 16 വരെ
മറ്റുള്ളവർ -പൂജ്യം മുതൽ 3 വരെ
മേഘാലയ (ആകെ സീറ്റ് -60)
എൻ.പി.പി -21 മുതൽ 26 വരെ സീറ്റ്
ബി.ജെ.പി - 6 മുതൽ 11 സീറ്റ് വരെ
തൃണമൂൽ കോൺഗ്രസ് -8 മുതൽ 13 വരെ
കോൺഗ്രസ് - 3 മുതൽ 6 വരെ
മറ്റുള്ളവർ - 10 മുതൽ 19 വരെ
നാഗാലാൻഡ് (ആകെ സീറ്റ് -60)
ബി.ജെ.പി-എൻ.ഡി.പി.പി സഖ്യം - 35 മുതൽ 43 വരെ
എൻ.പി.എഫ് -2 മുതൽ അഞ്ച് വരെ
എൻ.പി.പി -പൂജ്യം അല്ലെങ്കിൽ ഒന്ന്
കോൺഗ്രസ് - 1 മുതൽ 3 വരെ
മറ്റുള്ളവർ -6 മുതൽ 11 വരെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story