Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോ​ക്​​സ​ഭ...

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: തെരഞ്ഞെടുപ്പ്​ കമീഷനുമായി സഹകരിക്കുമെന്ന്​ ട്വിറ്റർ

text_fields
bookmark_border
Twitter
cancel
ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ന്ത്യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ ഷ​നു​മാ​യി സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്​ ട്വി​റ്റ​ർ വ്യ​ക്​​ത​മാ​ക്കി. ഇ​തി​നാ​യി വി​വി​ധ രം​ ഗ​ത്തെ​ വി​ദ​ഗ്​​ധ​രെ ഉ​ൾ​പ്പെ​ടു​ത്തി ടീ​മി​നെ നി​യോ​ഗി​ക്കു​മെ​ന്നും ട്വി​റ്റ​റി​​​െൻറ സ​ത്യ​സ​ന്ധ​ത​യും സു​താ​ര്യ​ത​യും ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും ക​മ്പ​നി​യു​ടെ പ​ബ്ലി​ക് പോ​ളി​സി വി​ഭാ​ഗം ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ കോ​ളി​ൻ ക്രോ​വെ​ൽ പ​റ​ഞ്ഞു.

പാ​ർ​ല​മ​​െൻറ്​ സ​മി​തി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്കു​ പി​ന്നാ​ലെ​യാ​ണ്​ കോ​ളി​ൻ ക്രോ​വെ​ൽ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം പാ​ർ​ല​മ​​െൻറ്​ സ​മി​തി മൈ​ക്രോ ബ്ലോ​ഗി​ങ് സൈ​റ്റാ​യ ട്വി​റ്റ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കൂ​ടി​ക്കാ​ഴ്​​ച പ്രാ​ധാ​ന്യ​മേ​റി​യ​തും പ​ര​സ്​​പ​ര ബ​ഹു​മാ​ന​ത്തോ​ടു​കൂ​ടി​യ​തു​മാ​യി​രു​ന്നു. ഇ​ന്ത്യ ട്വി​റ്റ​റി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ഉ​യ​ർ​ന്ന പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പി​നെ ട്വി​റ്റ​ർ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ്​ കാ​ണു​ന്ന​തെ​ന്ന്​ സ​മി​തി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​ട്ടു​െ​ണ്ട​ന്നും കോ​ളി​ൻ ക്രോ​വെ​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ട്വി​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ഇ​ന്ത്യ​യി​ൽ നോ​ഡ​ൽ ഒാ​ഫി​സ​റെ നി​യ​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterElection Commissionmalayalam newsTechnology News
News Summary - Twitter To Join Hands With Election Commission- tech
Next Story