Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യാ വിരുദ്ധ...

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം; ബിഹാറിൽ രണ്ടു പേർ അറസ്റ്റിൽ 

text_fields
bookmark_border
ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം; ബിഹാറിൽ രണ്ടു പേർ അറസ്റ്റിൽ 
cancel

അരാരിയ: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് ബിഹാറിലെ അരാരിയയിൽ രണ്ടു പേർ അറസ്റ്റിൽ. സുൽത്താൻ ആസ്മി, ഷെഹ്ജാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്‍റെ വിഡിയോ സാമൂഹ്യ മാധ്യമത്തിൽ വൈറലായ സാഹചര്യത്തിലാണ് അറസ്റ്റ്. 

വിഡിയോ വൈറലാകുന്നതിനിടെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തു വന്നിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharmalayalam newsant-India slogan
News Summary - Two arrested for ant-India slogans in Bihar-India News
Next Story