Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്ഫോടക വസ്തുക്കൾ കൈവശം...

സ്ഫോടക വസ്തുക്കൾ കൈവശം വെച്ചതിന് രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

ഹൈദരാബാദ്: അനധികൃതമായി സ്ഫോടക വസ്തുക്കൾ കൈവശം വെച്ചതിന് തെലുങ്കാനയിൽ രണ്ടു പേർ അറസ്റ്റിൽ. അഹമ്മദ്, വെങ്കിട് എന്നിവരാണ് അറസ്റ്റിസലായത്. ഹയാത്ത് നഗർ പൊലീസാണ് അനധികൃതമായി സ്ഫോടക വസ്തുക്കൾ കൈവശം വെച്ചതിന് ഇവരെ അറസ്റ്റ് ചെയ്തത്. 

ഇവരുടെ പക്കൽ നിന്നും 60 ഡിറ്റനേറ്ററുകളും, 24 ജലാറ്റിൻ സ്റ്റിക്കുകളും പിടിച്ചെടുത്തു. ബതാസിങ്ങർ പ്രദേശത്ത് സ്ഫോടനം  നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പൊലിസ് നീക്കമാണ് ഇരുവരുടെയും അറസ്റ്റിന് വഴി വെച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:explosiveshyderabadmalayalam newsTwo arrestedcache
News Summary - Two arrested with cache of explosives in Hyderabad- India News
Next Story