Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യോമസേന പരീക്ഷ...

വ്യോമസേന പരീക്ഷ എഴുതാൻ​ ‘ഒാൺലൈൻ ആൾമാറാട്ടം’; ഹാക്കർ സംഘം പിടിയിൽ

text_fields
bookmark_border
വ്യോമസേന പരീക്ഷ എഴുതാൻ​ ‘ഒാൺലൈൻ ആൾമാറാട്ടം’; ഹാക്കർ സംഘം പിടിയിൽ
cancel

റോ​ത്ത​ക്ക്​: ഹ​രി​യാ​ന​യി​ലെ റോ​ത്ത​ക്കി​ൽ വ്യോ​മ​സേ​ന ഒാ​ഫി​സ​ർ ത​സ്​​തി​ക​യി​ലേ​ക്കു​ള്ള ഒാ​ൺ​ലൈ​ൻ പ​രീ​ക്ഷ​യു​ടെ ക​മ്പ്യൂ​ട്ട​റി​ൽ നു​ഴ​ഞ്ഞു​ക​യ​റി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി സ​മാ​ന്ത​ര പ​രീ​ക്ഷ എ​ഴു​തി​യ സം​ഘം പി​ടി​യി​ൽ. പ​രീ​ക്ഷാ ഹാ​ളി​നോ​ട്​ ചേ​ർ​ന്ന ഒ​രു ആ​ശു​പ​ത്രി​യു​ടെ മു​റി​യി​ലി​രു​ന്ന്, പ​രീ​ക്ഷാ​ഹാ​ളി​ലെ അ​ഞ്ചു ക​മ്പ്യൂ​ട്ട​റു​ക​ളു​ടെ വി​ദൂ​ര നി​യ​ന്ത്ര​ണ സം​വി​ധാ​നം​ ഒ​രു കേ​ബി​ൾ വ​ഴി ആ​ശു​പ​ത്രി മു​റി​യി​ലെ ക​മ്പ്യൂ​ട്ട​റി​ൽ ല​ഭ്യ​മാ​ക്കി​യാ​ണ്​ ക്ര​മ​ക്കേ​ടി​ന്​ ശ്ര​മി​ച്ച​ത്.
ഇ​ങ്ങ​നെ ബ​ന്ധ​പ്പെ​ടു​ത്തി​യ ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ​നി​ന്ന്​ സം​ഘം ചോ​ദ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച്​ വി​ദ​ഗ്​​​ധ​ർ​ക്ക്​ അ​യ​ച്ചു​കൊ​ടു​ത്ത്​ ഉ​ത്ത​രം വാ​ങ്ങി, പ​രീ​ക്ഷാ​ഹാ​ളി​ൽ ഇ​രി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി എ​ഴു​താ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്ന്​ റോ​​ത്ത​ക്ക്​ സി​റ്റി പൊ​ലീ​സ്​ ഒാ​ഫി​സ​ർ പ​റ​ഞ്ഞു.

അ​ഞ്ചു​പേ​രാ​ണ്​ മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും അ​തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യെ​ന്നും മ​റ്റു​ള്ള​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​ണെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത മാ​ർ​ക്ക്​ വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ മൂ​ന്ന​ര മു​ത​ൽ ആ​റു ല​ക്ഷം രൂ​പ വ​രെ വാ​ങ്ങി​യാ​യി​രു​ന്നു ‘ഒാ​ൺ​ലൈ​ൻ ആ​ൾ​മാ​റാ​ട്ടം’.

വ്യോ​മ​സേ​ന​യി​ൽ നോ​ൺ ക​മീ​ഷ​ൻ​ഡ്​ ഒാ​ഫി​സ​ർ ത​സ്​​തി​ക​യി​ലേ​ക്ക്​ ​ഇൗ​മാ​സം 13 മു​ത​ൽ16 വ​രെ​യാ​യി ന​ട​ക്കു​ന്ന പ​രീ​ക്ഷ​യാ​ണ്​ ചോ​ർ​ത്തി​യ​ത്​. കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ സി​ഡാ​ക്​ (സ​​െൻറ​ർ ഫോ​ർ ​െഡ​വ​ല​പ്​​മ​​െൻറ്​ ഒാ​ഫ്​ അ​ഡ്വാ​ൻ​സ്​​ഡ്​ ക​മ്പ്യൂ​ട്ടി​ങ്) ആ​ണ്​ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്.

സി​ഡാ​ക്​ ഇ​ത്​ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക്ക്​ പു​റം​ക​രാ​ർ ന​ൽ​കി​യ​താ​യി​രു​ന്നു. സ്വ​കാ​ര്യ ഏ​ജ​ൻ​സി​യു​ടെ പ​രി​ശോ​ധ​ക​നും പി​ടി​യി​ലാ​യ​വ​രി​ൽ​പെ​ടും. ജാ​ജ്ജ​റി​ലെ ഒ​രു ​റി​ട്ട​യേ​ഡ്​ ​െഎ.​ടി.​െ​എ പ്രി​ൻ​സി​പ്പ​ൽ, മ​ത്സ​ര​പ​രീ​ക്ഷാ പ​രി​ശീ​ല​ന കേ​​ന്ദ്ര ന​ട​ത്തി​പ്പു​കാ​ര​ൻ, ക​മ്പ്യൂ​ട്ട​ർ ക​മ്പ​നി ന​ട​ത്തി​പ്പു​കാ​രാ​യ ര​ണ്ടു പേ​ർ എ​ന്നി​വ​ർ​ക്കാ​യാ​ണ്​ തി​ര​ച്ചി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examIndian Air Forcehackingonline. NCO recruitment
News Summary - Two arrested for hacking into Indian Air Force’s online NCO recruitment exam- India news
Next Story