Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപതിനാലുകാരിയായ...

പതിനാലുകാരിയായ സഹോദരിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി ​ഗർഭിണിയാക്കിയ സഹോദരന്മാർ പിടിയിൽ

text_fields
bookmark_border
Crime against children
cancel

ലഖ്നോ: പതിനാലുകാരിയായ സഹോദരിയെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. ഉത്തർപ്രദേശിലെ ​ഗാസിയാബാദിലാണ് സംഭവം. കേസിൽ 20ഉം 23ഉം വയസുള്ള കുട്ടിയുടെ സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശനിയാഴ്ച വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ അമ്മ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി ​ഗർഭിണിയാണെന്ന് കണ്ടെത്തിയത്. അമ്മ വീട്ടിൽ ഇല്ലാത്ത സമയം മുതലെടുത്തായിരുന്നു കൃത്യം നടത്തിയത്. ഒരു വർഷത്തോളം കുട്ടിയെ പ്രതികൾ ലൈം​ഗികപീഡനത്തിന് ഇരയാക്കിയതായാണ് റിപ്പോർട്ട്.

സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsRapeMinor attacked
News Summary - Two brothers arrested for raping and impregnating 14 year old sister
Next Story