Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ...

യു.പിയിൽ ആർ.എസ്​.എസിൻെറ ദ്വിദിന യോഗം, അജണ്ടയിൽ 'ലൗ ജിഹാദ്'​

text_fields
bookmark_border
mohan baagawath
cancel

ലഖ്​നൗ: ഉത്തർ പ്രദേശിൽ വെച്ച്​ ആർ.എസ്​.എസിൻെറ ദേശീയ എക്​സിക്യൂട്ടീവ്​ യോഗം പുരോഗമിക്കുന്നു. രാമക്ഷേത്ര നിർമാണത്തിലെ പൊതുജനങ്ങളുടെ സംഭാവനയും ലൗ ജിഹാദുമാണ്​ യോഗത്തിലെ അജണ്ടകളെന്നാണ്​ വിവരം.

കിഴക്കൻ ഉത്തർ പ്രദേശിലാണ്​ ദ്വിദിന യോഗം നടക്കുന്നത്​. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്​, സർസംഘചാലക്​ മോഹൻ ഭാഗവത്​, സർകാര്യവാഹക്​ സുരേഷ്​ ജോഷി തുടങ്ങിയവർ പ​ങ്കെടുക്കുന്നുണ്ടെന്ന്​ ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ട്​ ചെയ്​തു.

ആത്മ നിർഭർ ഭാരന്​ പദ്ധതി പ്രകാരം ഗ്രാമവികസനത്തിൽ ആർ.എസ്​.എസിന്​ വഹിക്കാനുള്ള പങ്കിനെക്കുറിച്ചും ചർച്ചയാകും. ഞായറാഴ്​ച നടന്ന യോഗത്തിൽ അഞ്ചു സെഷനുകൾ സംഘടിപ്പിച്ചു എന്നാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:love jihadRSS
News Summary - Two-day RSS meet begins; ‘love jihad’ on agenda
Next Story