Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2022 7:32 AM IST Updated On
date_range 12 Oct 2022 7:56 AM ISTരണ്ടു ജഡ്ജിമാർക്ക് ഹൈകോടതി ചീഫ്ജസ്റ്റിസായി സ്ഥാനക്കയറ്റം
text_fieldsbookmark_border
ന്യൂഡൽഹി: ബോംബെ, ജമ്മു-കശ്മീർ ഹൈകോടതികളിലെ രണ്ടു മുതിർന്ന ജഡ്ജിമാർക്ക് ചീഫ്ജസ്റ്റിസായി സ്ഥാനക്കയറ്റം. ബോംബെ ഹൈകോടതിയിലെ ജസ്റ്റിസ് പ്രസൻ ബാലചന്ദ്ര വരാലെയെ കർണാടക ഹൈകോടതിയിലാണ് ചീഫ് ജസ്റ്റിസായി നിയമിച്ചത്.
ജമ്മു-കശ്മീർ ഹൈകോടതിയിലെ ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രേയെ അതേ ഹൈകോടതിയിൽ ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം നൽകി. ജമ്മു-കശ്മീർ ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന പങ്കജ് മിത്തലിനെ രാജസ്ഥാൻ ഹൈകോടതിയിലേക്ക് സ്ഥലംമാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story