Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതപരിവർത്തന വിരുദ്ധ...

മതപരിവർത്തന വിരുദ്ധ നിയമം; യു.പിയിൽ രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
മതപരിവർത്തന വിരുദ്ധ നിയമം; യു.പിയിൽ രണ്ടുപേർ അറസ്​റ്റിൽ
cancel

ഷാജഹാൻപുർ: മതപരിവർത്തന വിരുദ്ധ നിയമ പ്രകാരം ഉത്തർപ്രദേശിൽ രണ്ടു​ യുവാക്കളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. 21കാരി യുവതിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റാൻ ശ്രമിച്ചു എന്ന പരാതിയെ തുടർന്നാണ്​ അറസ്​റ്റ്​.

മുഹ്​സിൻ, സാദിഖ്​ എന്നീ യുവാക്കളാണ്​ അറസ്​റ്റിലായത്​. ബസ്‌ലിയ ഗ്രാമത്തിലെ ഇഷ്​ടിക ചൂളയിൽ ജോലിചെയ്​തിരുന്ന യുവതിയെ യുവാക്കൾ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്നതിനായി മതംമാറ്റി എന്നാരോപിച്ച്​ യുവതിയുടെ സഹോദരൻ നൽകിയ പരാതിയെ തുടർന്നാണ്​ അറസ്​റ്റ്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Love Jihad Lawanti-conversion law
News Summary - two men arrested under UP anti-conversion law
Next Story