Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right380 കിലോ...

380 കിലോ മയക്കുമരുന്നുമായി നേപ്പാളിൽ രണ്ട് യു.പി. സ്വദേശികൾ പിടിയിൽ

text_fields
bookmark_border
380 കിലോ മയക്കുമരുന്നുമായി നേപ്പാളിൽ രണ്ട് യു.പി. സ്വദേശികൾ പിടിയിൽ
cancel

കാഠ്മണ്ഡു: നേപ്പാളിലെ ഭരത്പൂർ നഗരത്തിൽ ചൊവ്വാഴ്ച 380 കിലോ മയക്കുമരുന്നുമായി രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി നേപ്പാൾ പോലീസ് അറിയിച്ചു.

അനിൽ ഗിരി (45), രാജ്പാൽ (30) എന്നിവരെ ചിറ്റവാൻ ജില്ലാ പോലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത്. ഇരുവരും ഉത്തർപ്രദേശിലെ സംഭാൽ സ്വദേശികളാണ്. ട്രക്കുകളുടെ പതിവ് സുരക്ഷാ പരിശോധനയ്ക്കിടെയായിരുന്നു ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 380 കിലോ ഹാഷിഷ് പോലീസ് കണ്ടെടുത്തു.

28 കാർട്ടൂണുകളിലായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് ട്രക്കിന്റെ മുൻവശത്തെ പ്രത്യേകം നിർമിച്ച അറയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIndia Newsarrest in nepal
News Summary - Two UP in Nepal with 380 kg of drugs The natives are under arrest
Next Story