Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോര്​ മുറുകുന്നതിനിടെ...

പോര്​ മുറുകുന്നതിനിടെ ഉദ്ധവ്​-പവാർ ചർച്ച

text_fields
bookmark_border
uddav
cancel

മും​ബൈ: ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​ർ​ (എ​ൻ.​പി.​ആ​ർ) ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​ഖ്യ ​ക​ക്ഷി​ക​ൾ​ക്കി​ട​യി​ൽ പോ​ര്​ മു​റു​കു​ന്ന​തി​നി​ടെ മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ്​ താ​ക്ക​റ െ എ​ൻ.​സി.​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ്​ പ​വാ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലി​ന്​ മു​ഖ്യ ​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​യി​രു​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട ച​ർ​ച്ച. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം, ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​ർ എ​ന്നി​വ​യി​ലെ ശി​വ​സേ​ന​യു​ടെ വി​രു​ദ്ധ നി​ല​പാ​ടും ഭീ​മ-​കൊ​റേ​ഗാ​വ്​ കേ​സ്​ എ​ൻ.െ​എ.​എ​ക്ക്​ കൈ​മാ​റി​യ​തും പ​വാ​റി​നെ ചൊ​ടി​പ്പി​ച്ചി​രു​ന്നു. പ​വാ​ർ വി​യോ​ജി​പ്പ്​ വ്യ​ക്​​ത​മാ​ക്കി​യ​താ​യി പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. പൊ​തു​മി​നി​മം പ​രി​പാ​ടി മ​റി​ക​ട​ക്ക​രു​തെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം ഡ​ൽ​ഹി​യി​ൽ ത​ന്നെ സ​ന്ദ​ർ​ശി​ച്ച ഉ​ദ്ധ​വി​നോ​ട്​ സോ​ണി​യ ഗാ​ന്ധി​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ൻ.​പി.​ആ​ർ ന​ട​പ്പാ​ക്കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ ഉ​ദ്ധ​വ്. എ​ന്നാ​ൽ, കേ​ന്ദ്രം വി​ചാ​രി​ക്കു​ന്ന​തു​പോ​ലെ എ​ൻ.​പി.​ആ​ർ പ​റ്റി​ല്ലെ​ന്ന്​ കോ​ൺ​ഗ്ര​സും എ​ൻ.​സി.​പി​യും ശ​ഠി​ക്കു​ന്നു. മൂ​ന്നു പാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ൾ എ​ൻ.​പി.​ആ​ർ ചോ​ദ്യാ​വ​ലി പ​രി​ശോ​ധി​ക്കു​മെ​ന്ന്​ എ​ൻ.​സി.​പി നേ​താ​വ്​ ന​വാ​ബ്​ മാ​ലി​ക്​ പ​റ​ഞ്ഞു. ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക(​എ​ൻ.​സി.​ആ​ർ) ന​ട​പ്പാ​ക്കു​ന്ന​തി‍​െൻറ ഭാ​ഗ​മാ​യി 2008ലെ ​ചോ​ദ്യാ​വ​ലി​യി​ൽ കേ​ന്ദ്രം വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളാ​ണ്​ പ​രി​ശോ​ധി​ക്കു​ക. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം, എ​ൻ.​പി.​ആ​ർ എ​ന്നി​വ​യെ പി​ന്തു​ണ​ക്കു​ന്ന ഉ​ദ്ധ​വ്​ എ​ൻ.​ആ​ർ.​സി ന​ട​പ്പാ​ക്കി​ല്ലെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട ശേ​ഷ​വും ആ​വ​ർ​ത്തി​ച്ചി​രു​ന്നു.

എ​ൻ.​ആ​ർ.​​സി രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കി​ല്ലെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യും ഉ​ദ്ധ​വ്​ പ​റ​ഞ്ഞു. ഉ​ദ്ധ​വി‍​െൻറ നി​ല​പാ​ട്​ കോ​ൺ​ഗ്ര​സ്, എ​ൻ.​സി.​പി നേ​താ​ക്ക​ളെ വ​ല​ച്ചു. എ​ൻ.​പി.​ആ​ർ എ​ന്താ​ണെ​ന്ന്​ ബോ​ധ്യ​പ്പെ​ടാ​ൻ ഉ​ദ്ധ​വ്​ 2003ലെ ​പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പ​ഠി​ക്ക​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ മ​നീ​ഷ്​ തി​വാ​രി പ​റ​ഞ്ഞു. എ​ൻ.​പി.​ആ​ർ എ​ൻ.​ആ​ർ.​സി​യു​ടെ അ​ടി​ത്ത​റ​യാ​ണെ​ന്നും ഒ​രി​ക്ക​ൽ അ​ത്​ ന​ട​പ്പാ​ക്കി​യാ​ൽ പി​ന്നീ​ട്​ എ​ൻ.​ആ​ർ.​സി ത​ട​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharad pawarUddhav Thackeraymalayalam newsindia news
News Summary - Udaav-Pawar discusson-India news
Next Story