Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2022 11:37 PM IST Updated On
date_range 3 July 2022 11:37 PM ISTകൊലയാളികൾക്ക് വധശിക്ഷ ആവശ്യപ്പെട്ട് ഉദയ്പൂരിൽ വൻ പ്രകടനം
text_fieldsbookmark_border
Listen to this Article
ജയ്പുർ: ബി.ജെപി മുൻ വക്താവ് നൂപുർ ശർമയുടെ പ്രവാചകനിന്ദയെ അനുകൂലിച്ച തയ്യൽക്കാരൻ കനയ്യ ലാലിനെ കൊലപ്പെടുത്തിയവർക്ക് വധശിക്ഷ ആവശ്യപ്പെട്ട് രാജസ്ഥാനിലെ ഉദയ്പൂരിൽ വൻ പ്രകടനം.
ആർ.എസ്.എസ്, വി.എച്ച്.പി, മറ്റു ഹിന്ദു സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലുള്ള 'സർവ ഹിന്ദു സമാജി' ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് അരുൺ ചതുർവേദി, മുൻ എം.എൽ.എ മോഹൻ ലാൽ ഗുപ്ത എന്നിവർ നേതൃത്വം നൽകി. കനത്ത സുരക്ഷ സന്നാഹമാണ് റാലിക്ക് മുന്നോടിയായി നഗരത്തിൽ ഏർപ്പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story