Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാങ്കുകളിലും  ആധാർ...

ബാങ്കുകളിലും  ആധാർ കൗണ്ടറുകൾ തുറക്കണം

text_fields
bookmark_border
ബാങ്കുകളിലും  ആധാർ കൗണ്ടറുകൾ തുറക്കണം
cancel

ന്യൂ​ഡ​ൽ​ഹി: പൊ​തു​ജ​ന​ത്തി​ന്​ ആ​ധാ​ർ കാ​ർ​ഡ്​ ല​ഭ്യ​മാ​കാ​ൻ ബാ​ങ്കു​ക​ൾ പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ൾ തു​റ​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ. ആ​ധാ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ൽ അ​തോ​റി​റ്റി (യു.​െ​എ.​ഡി.​എ.​െ​എ)​യാ​ണ്​ ആ​ഗ​സ്​​റ്റ്​ അ​വ​സാ​ന​ത്തോ​ടെ പ​ത്തി​ൽ ഒ​രു ശാ​ഖ​യി​ലെ​ങ്കി​ലും ആ​ധാ​റി​നു​വേ​ണ്ടി സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്താ​ൻ സ്വ​കാ​ര്യ, പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​േ​ളാ​ട്​ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamammalayalam newsUIDAIAadhaar enrolment centrer
News Summary - UIDAI asks banks to open Aadhaar enrolment centres on premises india news, malayalam news, madhyamam
Next Story