Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓപറേഷൻ തിയറ്ററിൽ...

ഓപറേഷൻ തിയറ്ററിൽ വെച്ച് നഴ്സിനെ ചുംബിച്ചു; ഡോക്ടർക്ക് സസ്പെൻഷൻ

text_fields
bookmark_border
ഓപറേഷൻ തിയറ്ററിൽ വെച്ച് നഴ്സിനെ ചുംബിച്ചു; ഡോക്ടർക്ക് സസ്പെൻഷൻ
cancel

ഉജ്ജയിൻ: നഴ്സിനെ ഒാപറേഷൻ തീയേറ്ററിൽ വെച്ച് ചുംബിച്ച ഉജ്ജയിൻ ജില്ലാ ഹോസ്പിറ്റൽ സിവിൽ സർജനെ പുറത്താക്കി. വീഡിയ ോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി.

49 വയസുകാരനായ സിവിൽ സർജനെ പുറത്താക്കുകയും ഇയാളിൽ നിന്നും വിശദീകരണം തേടുകയും ചെയ്തതായി ഉജ്ജൈൻ ജില്ലാ കലക്ടർ ശശാങ്ക് മിശ്ര അറിയിച്ചു.

ഉജ്ജയിൻ ജില്ലാ ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരുടെ വാട്സ് ആപ് ഗ്രൂപ്പിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. വീഡിയോ അബദ്ധത്തിൽ അയച്ചതാണോ എന്ന കാര്യം വ്യക്തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viralmalayalam newskissing video
News Summary - Ujjain civil surgeon sacked after kissing video with nurse inside operation theatre goes viral -india news
Next Story