Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുക്രെയ്ൻ രക്ഷാദൗത്യം;...

യുക്രെയ്ൻ രക്ഷാദൗത്യം; കേരള ഹൗസിൽ പ്രത്യേക സംഘത്തെ നിയമിച്ചു

text_fields
bookmark_border
യുക്രെയ്ൻ രക്ഷാദൗത്യം; കേരള ഹൗസിൽ പ്രത്യേക സംഘത്തെ നിയമിച്ചു
cancel

ന്യൂഡൽഹി: യുക്രെയ്ൻ രക്ഷാദൗത്യത്തിലൂടെ ഡൽഹിയിലെത്തുന്ന വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് കേരള ഹൗസിൽ സെക്രട്ടേറിയറ്റിൽ നിന്ന് പ്രത്യേകസംഘത്തെ നിയമിച്ചു.

കേരള ഹൗസ് ലെയ്‌സൺ വിഭാഗത്തിൽ മുൻപരിചയമുള്ള അസി. സെക്ഷൻ ഓഫിസർ എം. കിരൺ, സീനിയർ ഗ്രേഡ് അസിസ്റ്റന്‍റ് ഷെയ്ക്ക് ഹസ്സൻ ഖാൻ, സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് സഫിർ അഹമ്മദ് എന്നിവരാണ് സംഘത്തിലുള്ളത്. കേരള ഹൗസ് പ്രോട്ടോക്കോൾ ഓഫിസറായി സെക്രട്ടേറിയറ്റിലെ ജോയിന്‍റ് സെക്രട്ടറി എ. സുൽഫിക്കർ റഹ്‌മാനെയും നിയമിച്ചു. ലെയ്‌സൺ ഓഫിസറുടെ ചുമതലയും ഇദ്ദേഹം നിർവഹിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala house delhi
News Summary - Ukraine rescue mission; A special team was appointed at Kerala House
Next Story