Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത സ്വ​ത്ത്:ശി​വ​കു​മാ​റി​ന്റെ ഹ​ര​ജി​യി​ൽ 22ന് ​വാ​ദം

text_fields
bookmark_border
dk sivakumar DK Shivakumar
cancel
camera_alt

ഡി.കെ. ശിവകുമാർ

ബം​ഗ​ളൂ​രു: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ലെ സി.​ബി.​ഐ അ​ന്വേ​ഷ​ണം ചോ​ദ്യം ചെ​യ്ത് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ന​ൽ​കി​യ അ​പ്പീ​ലി​ൽ ന​വം​ബ​ർ 22ന് ​ഹൈ​കോ​ട​തി വാ​ദം കേ​ൾ​ക്കും. ക​ഴി​ഞ്ഞ ദി​വ​സം കേ​സ് പ​രി​ഗ​ണി​ച്ച ചീ​ഫ് ജ​സ്റ്റി​സ് പ്ര​സ​ന്ന ബി. ​വ​ർ​ലെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​വി​ഷ​ൻ ബെ​ഞ്ച് വാ​ദം കേ​ൾ​ക്കാ​നാ​യി മാ​റ്റു​ക​യാ​യി​രു​ന്നു. മു​ൻ സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​റി​ൽ ഊ​ർ​ജ മ​ന്ത്രി​യാ​യി​രി​ക്കെ ശി​വ​കു​മാ​ർ ബി​നാ​മി ഇ​ട​പാ​ടു​ക​ളി​ലൂ​ടെ 74.93 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പ​ദി​ച്ചു​വെ​ന്ന​താ​ണ് കേ​സ്.

അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ത​ന്നെ കു​റ്റ​വി​ചാ​ര​ണ ചെ​യ്യാ​ൻ 2019 സെ​പ്റ്റം​ബ​റി​ൽ സി.​ബി.​ഐ​ക്ക് അ​നു​മ​തി ന​ൽ​കി​യ ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ ന​ട​പ​ടി അ​ന്യാ​യ​മാ​ണെ​ന്നു​കാ​ണി​ച്ച് ശി​വ​കു​മാ​ർ ന​ൽ​കി​യ ഹ​ര​ജി ഏ​പ്രി​ൽ 20ന് ​​ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​പ്പീ​ലു​മാ​യി ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CourtBangalore NewsDK Sivakumar
News Summary - Unauthorized property-Argument on 22nd in Sivakumar's petition
Next Story