Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏക സിവിൽകോഡ് കൊണ്ട്...

ഏക സിവിൽകോഡ് കൊണ്ട് ഹിന്ദുക്കൾക്ക് യാതൊരു ഗുണവുമില്ല -മമത

text_fields
bookmark_border
Mamata Banerjee
cancel

ജാം​ഗി​പു​ർ: ഏ​ക സി​വി​ൽ കോ​ഡ് ബി.​ജെ.​പി രാ​ഷ്​​ട്രീ​യ ആ​യു​ധ​മാ​ക്കു​ക​യാ​ണെ​ന്നും ഇ​തു​കൊ​ണ്ട് ഹി​ന്ദു​ക്ക​ൾ​ക്ക് യാ​തൊ​രു നേ​ട്ട​വു​മി​ല്ലെ​ന്നും മ​മ​ത ബാനർജി. മു​ർ​ഷി​ദാ​ബാ​ദി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ ത​ന്നെ ബി.​ജെ.​പി​യെ ഭ​യം ബാ​ധി​ച്ചു. ഇ​പ്പോ​ഴ​വ​ർ ജ​ന​ങ്ങ​ളെ വി​ഭ​ജി​ച്ചു​ള്ള ത​ന്ത്രം പ​യ​റ്റു​ക​യാ​​െണന്നും അവർ വിമർ​ശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HindusUniform Civil CodeMamata Banarjee
News Summary - uniform civil code does nothing good to Hindus says Mamata Banarjee
Next Story