Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏ​ക സി​വി​ൽ​കോ​ഡ്:...

ഏ​ക സി​വി​ൽ​കോ​ഡ്: പാ​ന​ൽ ച​ർ​ച്ച നാ​ളെ

text_fields
bookmark_border
uniform civil code
cancel

ബം​ഗ​ളൂ​രു: ഫോ​റം ഫോ​ർ ഡെ​മോ​ക്ര​സി ആ​ൻ​ഡ് ക​മ്യൂ​ണ​ൽ അ​മി​റ്റി ക​ർ​ണാ​ട​ക ചാ​പ്റ്റ​റി​ന്റെ (എ​ഫ്.​ഡി.​സി.​എ- കെ) ​ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഏ​ക​സി​വി​ൽ​കോ​ഡ്’ വി​ഷ​യ​ത്തി​ൽ പാ​ന​ൽ ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് 1.30 വ​രെ ബം​ഗ​ളൂ​രു ഇ​ൻ​ഫ​ൻ​ട്രി റോ​ഡി​ലെ കെ.​എ.​എ​സ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജ് ജ​സ്റ്റി​സ് വി. ​ഗോ​പാ​ല ഗൗ​ഡ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പാ​ന​ലി​സ്റ്റു​ക​ളാ​യി ക​ർ​ണാ​ട​ക ഹൈ​കോ​ട​തി മു​ൻ ജ​ഡ്ജ് ജ​സ്റ്റി​സ് എ​ച്ച്.​എ​ൻ. നാ​ഗ​മോ​ഹ​ൻ​ദാ​സ്, മു​ൻ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ പ്ര​ഫ. ര​വി​വ​ർ​മ കു​മാ​ർ, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ക​ർ​ണാ​ട​ക പ്ര​സി​ഡ​ന്റ് ഡോ. ​ബെ​ല​ഗാ​മി മു​ഹ​മ്മ​ദ് സാ​ദ്, മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ശി​വ​സു​ന്ദ​ർ, സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ആ​ക്ടി​വി​സ്റ്റു​മാ​യ സി​ന്ധ്യ സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. ഡോ. ​മു​ഹ​മ്മ​ദ് താ​ഹ മ​തീ​ൻ ച​ർ​ച്ച നി​യ​ന്ത്രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uniform Civil CodePanel discussion
News Summary - Uniform Civil Code: Panel discussion
Next Story