Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2017 4:49 AM IST Updated On
date_range 18 Oct 2017 8:09 PM ISTഗുജറാത്തിനും ഝാര്‍ഖണ്ഡിനും എയിംസ്
text_fieldsbookmark_border
ന്യൂഡല്‍ഹി: ആരോഗ്യമേഖലയില്‍ കേരളത്തിന് ഇത്തവണയും അവഗണന. ഏറെക്കാലമായി ആവശ്യപ്പെടുന്ന ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ഈ ബജറ്റിലുമില്ല.
അരുണ്‍ജെയ്റ്റ്ലി പ്രഖ്യാപിച്ച രണ്ട് എയിംസുകള്‍ ഗുജറാത്തിലേക്കും ഝാര്‍ഖണ്ഡിലേക്കും പോയി. സ്ഥലം അനുവദിക്കാമെങ്കില്‍ എയിംസ് അനുവദിക്കാമെന്ന് 2014ല്‍ മോദി സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച് അക്കൊല്ലംതന്നെ കോഴിക്കോട് സ്ഥലം കണ്ടത്തെുകയും ചെയ്തു. എന്നാല്‍, സ്ഥലം കണ്ടത്തെി മൂന്നു ബജറ്റ് കഴിഞ്ഞിട്ടും എയിംസ് ഇതുവരെ ലഭിച്ചിട്ടില്ല.
ഗ്രാമീണ മേഖലയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ലഭ്യതക്കുവേണ്ടി 5,000 മെഡിക്കല്‍ പി.ജി സീറ്റുകള്‍ വര്‍ഷംതോറും അനുവദിക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story